spot_img
spot_img
HomeOMANഒമാനിൽ 113 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് ബാധിച്ചു

ഒമാനിൽ 113 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് ബാധിച്ചു

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 113 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,01,683 ആയി. പുതിയതായി 4 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,047 ആയി. രാജ്യത്ത് 150 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 67 പേർ ഐ.സി.യുവിലാണ്. ഇതുവരെ 290,813 പേരാണ് ഒമാനില്‍ കോവിഡ് മുക്തരായത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: