OMANOMAN SPECIAL
ഒമാനില്‍ ഡ്രൈവര്‍ തസ്തികകള്‍ ഇനി സ്വദേശികള്‍ക്ക് മാത്രം

മസ്കത്ത് : ഡ്രൈവര്‍ തസ്തികകളില്‍ സ്വദേശിവത്കരണം വ്യാപിപ്പിച്ച് തൊഴില്‍ മന്ത്രാലയം. കാര്‍ഷിക ഉല്പന്നങ്ങള്, വളം, കാലിത്തീറ്റ, വൈക്കോല്‍, ജലം, ഇന്ധനം എന്നിവയുടെ വാഹനങ്ങളില്‍ ഇനി മുതല്‍ സ്വദേശി ഡ്രൈവര്‍മാര്‍ മാത്രമെ പാടുള്ളൂവെന്നാണ് ഉത്തരവ്. സ്വദേശിവ്തകരണത്തിന്റെ ഭാഗമായുള്ള നടപടിയാണിത്. എന്നാല്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ കാര്‍ഷിക ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള മെര്ച്ചെന്റൈസര്- ഡിസ്ട്രിബ്യൂട്ടര്‍ വിഭാഗങ്ങളില്‍ ഒരു തൊഴിലാളിയെ മാത്രമെ അനുവദിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി