ഒമാനിൽ നിന്നുള്ള യാത്രക്കാരെ സ്വാഗതം ചെയ്ത് യു എ ഇ
ഒമാനിൽ നിന്ന് യുഎഇ യിലേക്ക് പോകുന്നവർ യാത്രക്ക് 48 മണിക്കൂർ മുൻപുള്ള PCR ടെസ്റ്റ് നെഗറ്റീവ് ഫലം കയ്യിൽ കരുതണം. യുഎഇയിലെത്തിയാൽ റാപിഡ് പിസിആർ ടെസ്റ്റിന് വിധേയരാകണം.