spot_img
spot_img
HomeDETHകണ്ണൂർ കാഞ്ഞിരോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപെട്ടു.

കണ്ണൂർ കാഞ്ഞിരോട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപെട്ടു.

മസ്കത്ത്: ഒമാൻ മസ്‌കത്ത് എയർപോർട്ടിൽ ട്രാവൽസിറ്റിയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ കാഞ്ഞിരോട് സ്വദേശി ബ്ലെസ്സിംഗ്സ് കുട്ടിസൻ ഹാജിയുടെ മകൻ പി സി ഹാഷിം (53) ഹൃദയാഘാതം മൂലം മസ്കത്ത് അപ്പോളോ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു .

കുടുംബവുമൊത്ത് റുസൈൽ സിറ്റി സെന്ററിനടുത്താണ് താമസിക്കുന്നത്.
ഭൗഷർ മസ്കത്ത് പ്രൈവറ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക്‌ കൊണ്ടുപോവാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

മാതാവ്: പള്ളികച്ചാലിൽ ആസിയുമ്മ.
ഭാര്യ: തസ്നീമ ഹാഷിം.
മക്കൾ: നിദ ഹാഷിം, നിഹാൽ ഹാഷിം, നുഹ ഹാഷിം.
സഹോദരങ്ങൾ: ഹലീമ, മൊയ്തു, ഖദീജ, ജുബൈരിയ, മയ്മൂന, ഹഫ്സത്ത്, റാബിയ.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: