spot_img
spot_img
HomeOMANട്രേഡ്മാർക്കുകൾ രജിസ്റ്റർ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം; ഏഴ് മാസത്തിനിടെ ലഭിച്ചത് 6,315 അപേക്ഷകള്‍

ട്രേഡ്മാർക്കുകൾ രജിസ്റ്റർ ചെയ്യണമെന്ന് വാണിജ്യ മന്ത്രാലയം; ഏഴ് മാസത്തിനിടെ ലഭിച്ചത് 6,315 അപേക്ഷകള്‍

ട്രോഡ്മാർക്കുകൾ സ്വന്തമായുള്ള കമ്പനികളും സ്ഥാപനങ്ങളും അവ രജിസ്റ്റർ ചെയ്യണമെന്ന് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ദേശീയ ഇന്റലക്ച്വൽ പ്രോട്ടർട്ടി ഓഫീസിലാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ഈ വർഷം ജനുവരി മുതൽ ജൂലൈ അവസാനം വരെ 6,315 ട്രേഡ്മാർക്ക് രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ലഭിച്ചു. ഉത്പന്നങ്ങളുടെയോ സേവനങ്ങളുടെയോ നിലവാരം വർധിക്കുന്നത് അനുസരിച്ച് വിപണിമൂല്യം ഉയരുന്ന ഒന്നാണ് ട്രേഡ് മാർക്ക് എന്ന് മന്ത്രാലയം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: