spot_img
spot_img
HomeCovid 19ഒമാനില്‍ പുതിയതായി കോവിഡ് ബാധിച്ചത് 181 പേര്‍ക്ക്; 247 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ പുതിയതായി കോവിഡ് ബാധിച്ചത് 181 പേര്‍ക്ക്; 247 പേര്‍ക്ക് രോഗമുക്തി

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 181 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,105 ആയി. പുതിയതായി 5 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,089 ആയി. രാജ്യത്ത് 66 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 24 പേർ ഐ.സി.യുവിലാണ്. ഇന്നലെ 8 പേരെയാണ് ഹോസ്പിറ്റലില്‍ പുതിയതായി അഡ്മിറ്റ് ചെയ്തത്. ഇതുവരെ 293,254 പേരാണ് ഒമാനില്‍ കോവിഡ് മുക്തരായത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: