spot_img
spot_img
HomeCovid 19ഒമാനിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 34 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,

ഒമാനിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 34 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 34 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,673 ആയി. ഇന്ന് ഒരാൾ പോലും മരണപെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ആകെ മരണസംഖ്യ 4,095 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 2,96,917 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 390 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. രാജ്യത്ത് 43 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 22 പേർ ഐ.സി.യുവിലാണ്. ഇന്നലെ 6 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: