OMANOMAN SPECIAL
ദുബൈ എക്സ്പോയില്‍ സ്റ്റഡി ഇന്‍ ഒമാന്‍ കാമ്പയിനുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

ദുബൈ എക്സ്പോയില്‍ ഒമാനിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള കാമ്പയിന് സ്റ്റഡി ഇന്‍ ഒമാന്‍ എന്ന പേരില്‍ ആരംഭിച്ചു. ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ ക്ഷണിക്കലാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. 350 ല്‍പരം ഒമാനി സംരംഭങ്ങളാണ് ദുബൈ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.