spot_img
spot_img
HomeOMANയൂസഫലിയും ഷംസീര്‍ വയലിലിനുമുള്‍പ്പടെ 22 പ്രവാസികള്‍ക്ക് ഒമാന്‍റെ ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ വിസ

യൂസഫലിയും ഷംസീര്‍ വയലിലിനുമുള്‍പ്പടെ 22 പ്രവാസികള്‍ക്ക് ഒമാന്‍റെ ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ വിസ

പ്രവാസി മലയാളിയും സംരംഭകനുമായ വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് എന്നിവരുള്‍പ്പടെ നിരവധി പേര്‍ക്ക് ഒമാന്‍ റെസിഡന്‍ഷ്യല്‍ വിസ ലഭിച്ചു. മസ്കത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഖൈസ് ഇബ്നു മുഹമ്മദ് അല്‍ യൂസഫാണ് 22 വിദേശ സംരഭകര്‍ക്ക് ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ വിസ കൈമാറി. വിസയുടെ കാലാവധി പത്ത് വര്‍ഷമാണ്. ഒമാന്‍റെ ഈ ബഹുമതി ആദരപൂര്‍വ്വം സ്വീകരിക്കുന്നതായും ഒമാനും മന്ത്രിക്കും നന്ദി അറിയിക്കുന്നതായും ഡോ. ഷംസീറും യൂസുഫലിയും ജോയ് ആലുക്കാസും പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: