OMANOMAN SPECIAL
ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു

മസ്കത്ത്: ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിന് മുന്നോടിയായി പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ട് ദിവസം (ഞായറാഴ്ചയും തിങ്കളാഴ്ചയും ഒക്ടോബർ 3, 4) പൊതു അവധി പ്രഖ്യാപിച്ചു. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഉള്ളവർക്ക് അവധി ബാധകമല്ല.
ഏതൊരു അടിയന്തര സാഹചര്യത്തിലും വിളിക്കുക:
റോയൽ ഒമാൻ പോലീസ് -9999
മസ്കറ്റ് മുൻസിപ്പാലിറ്റി കോൾ സെന്റർ – 1111
പ്രതിസന്ധി ഘട്ടങ്ങളിൽ ആക്സിഡന്റ്സ് & ഡിമൈസസ് -ഒമാൻ നിങ്ങൾക്കൊപ്പം