spot_img
spot_img
HomeOMANആശ്വാസത്തിന്‍റെ ദിനം; ഒമാനില്‍ പുതിയതായി കോവിഡ് ബാധിച്ചത് 20 പേര്‍ക്ക് മാത്രം

ആശ്വാസത്തിന്‍റെ ദിനം; ഒമാനില്‍ പുതിയതായി കോവിഡ് ബാധിച്ചത് 20 പേര്‍ക്ക് മാത്രം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 20 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,915 ആയി. രാജ്യത്ത് കോവിഡ് മരണമില്ലാത്ത ഒരു ആശ്വാസ ദിനം കൂടിയാണ് കടന്നുപോയത്. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്തത് 4,101 മരണങ്ങളാണ്. 299181 പേര്‍ കോവിഡ് മുക്തരാവുകയും ചെയ്തു. 98.4 ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: