OMANOMAN SPECIAL
ഒമാന്റെ പൊതുവരുമാനത്തില്‍ വര്‍ധനവ്

2021 ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഒമാന്റെ പൊതു വരുമാനം 13.9 ശതമാനം വർദ്ധിച്ച് ആറ് ബില്യണ്‍ ഒമാന്‍ റിയാലില്‍ എത്തിയതായി ഒമാൻ വാർത്താ ഏജൻസി പറഞ്ഞു. ധനമന്ത്രാലയത്തിന്റെ പ്രതിമാസ ബുള്ളറ്റിൻ സൂചിപ്പിക്കുന്നത് കഴിഞ്ഞ മാസങ്ങളിലെ എണ്ണ, വാതക വിലയിലെ പുരോഗതിയാണ് ഈ വർദ്ധനവിന് കാരണമായതെന്നാണ്.