ഷഹീന് ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതശരീരം കൂടി തെരച്ചിലിനൊടുവില്‍ കണ്ടെത്തി. ഇതോടെ മരണസംഖ്യ പന്ത്രണ്ടായി ഉയര്‍ന്നു. നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷഹീന് ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് അല്‍ ബാത്വിന ഗവര്‍ണറേറ്റുകളില്‍ ഉണ്ടാക്കിയത്. ദുരന്തനിവാരണ സേന 650 ഓളം പേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി.
ഷഹീന് ചുഴലിക്കാറ്റ്; ഒരു മൃതശരീരം കൂടി കണ്ടെത്തി; ഇതോടെ മരണം പന്ത്രണ്ടായി
RELATED ARTICLES