OMANOMAN SPECIAL
ഷഹീൻ ചുഴലിക്കാറ്റ്: വീണ്ടും തുറക്കാനൊരുങ്ങി നോർത്ത് അൽ ബാത്വിനയിലെ സ്കൂളുകള്‍

നോർത്ത് അൽ ബാത്വിന ഗവർണറേറ്റിൽ ഒക്ടോബർ 10 ഞായറാഴ്ച മുതൽ സ്കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. ഷഹീൻ ചുഴലിക്കാറ്റ് കാരണം സ്കൂളുകള്‍ പ്രവര്‍ത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു.
സുവൈക്ക്, ഖബൗറ എന്നിവിടങ്ങളിൽ ചിലത് ഒഴികെ മിക്ക സ്കൂളുകളും വീണ്ടും തുറക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കി.