spot_img
spot_img
HomeOMANWorld Intellectual Property Organisation നുമായി ഒമാന്‍ കരാറിലേര്‍പ്പെട്ടു

World Intellectual Property Organisation നുമായി ഒമാന്‍ കരാറിലേര്‍പ്പെട്ടു

വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒമാൻ സുൽത്താനേറ്റിൽ സാങ്കേതികവിദ്യയും നവീകരണവും പിന്തുണയ്ക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുമായി (WIPO) സഹകരണ കരാർ ഒപ്പിട്ടു.

2021 ഒക്ടോബർ 4 മുതല്‍ 8 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ (WIPO) അംഗരാജ്യങ്ങളുടെ അസംബ്ലികളുടെ 62-ാമത് യോഗങ്ങളിൽ സുൽത്താനേറ്റ് പങ്കെടുത്തതിന്റെ ഭാഗമായാണ് ഇത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഡോ. സാലിഹ് മാസ് അദ്ധ്യക്ഷത വഹിച്ചു

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: