OMANOMAN SPECIAL

ഒമാനില്‍ പ്രവാസികള്‍ക്ക് ആസ്‍ട്രസെനിക വാക്സിന്‍ നല്‍കിത്തുടങ്ങി

ഒമാനില്‍ പ്രവാസികള്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ആസ്‍ട്രസെനിക വാക്സിന്റെ ആദ്യ ഡോസ് നല്‍കിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‍തവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. തരാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയോ അല്ലെങ്കില്‍ covid19.moh.gov.om എന്ന വെബ്‍സൈറ്റ് വഴിയോ വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനാവുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Close
%d bloggers like this: