OMANOMAN SPECIAL
പ്രാഥമിക ആരോഗ്യ പരിപാലനത്തിനായി ആരോഗ്യ മന്ത്രാലയം വെർച്വൽ ക്ലിനിക് പദ്ധതി ആരംഭിച്ചു

ഒമാന്‍ ആരോഗ്യ മന്ത്രാലയം പ്രാഥമിക ആരോഗ്യ പരിപാലനത്തിനായുള്ള വെർച്വൽ ക്ലിനിക് പദ്ധതി ആരംഭിച്ചു.
ബ്ലൂംബെർഗ് ഫിലാൻട്രോപ്പീസ് ഹെല്‍ത്ത് സിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്, ഒമാനിലെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഓഫീസ്, ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് എന്നിവയുടെ പങ്കാളിത്തത്തത്തോടെയാണ് പദ്ധതി വരുന്നത്.