OMANOMAN SPECIAL
നബിദിനം: ഒമാനില്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

നബിദിനത്തോടനുബന്ധിച്ച്, ഒക്ടോബർ 19 ചൊവ്വാഴ്ച ഒമാനില്‍ ഔദ്യോഗിക അവധിയായിരിക്കും. തൊഴില്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവധി ബാധകമാണ്.
റബീഉല്‍ അവ്വല്‍ 12 നാണ് പ്രവാചകന്റെ ജന്മദിനം ലോകമാകെ ആചരിക്കുന്നത്.