ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,013 ആയി. രാജ്യത്ത് കോവിഡ് മരണമില്ലാത്ത ഒരു ആശ്വാസ ദിനം കൂടിയാണ് കടന്നുപോയത്. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്തത് 4,103 മരണങ്ങളാണ്. 299351 പേര് കോവിഡ് മുക്തരാവുകയും ചെയ്തു.
ഒമാനില്‍ പുതിയതായി കോവിഡ് ബാധിച്ചത് 14 പേര്‍ക്ക്
RELATED ARTICLES