spot_img
spot_img
HomeOMANഎയർ ഫ്രാൻസ്' ആഴ്ചയിൽ മൂന്ന് പാരീസ് ടു മസ്കത്ത് വിമാനങ്ങൾ സർവീസ് നടത്തും

എയർ ഫ്രാൻസ്’ ആഴ്ചയിൽ മൂന്ന് പാരീസ് ടു മസ്കത്ത് വിമാനങ്ങൾ സർവീസ് നടത്തും

ഈമാസം 24 മുതൽ പാരീസിനും മസ്കത്തിനും ഇടയിൽ എയര്‍ ഫ്രാന്‍സ് മൂന്ന് പ്രതിവാര വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചു.

ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ചാൾസ് ഡി ഗല്ലെ എയർപോർട്ടിൽ നിന്ന് ഒക്ടോബർ 24 മുതൽ ആഴ്ചയിൽ മൂന്ന് എയർ ഫ്രാൻസ് വിമാനങ്ങൾ പ്രവർത്തിപ്പിക്കാനാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകിയത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: