OMAN SPECIAL
ഒമാനിൽ തൊഴിൽ നിയമ ലംഘനത്തിന് 12 പ്രവാസികൾ അറസ്റ്റിലായി

നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പോലീസ് കമാൻഡ്, സ്പെഷ്യൽ ടാസ്ക് പോലീസിന്റെ പിന്തുണയോടെ, തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലെ 12 പേരെ അറസ്റ്റ് ചെയ്തു. നിയമ നടപടികൾ അവർക്കെതിരെ പൂർത്തിയായി വരുന്നതായി റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു.