spot_img
spot_img
HomeOMANഒമാനില്‍ 29 പേര്‍ക്ക് കൂടി കോവിഡ്, 2 മരണം

ഒമാനില്‍ 29 പേര്‍ക്ക് കൂടി കോവിഡ്, 2 മരണം

ഒമാനിൽ കഴിഞ്ഞ 72 മണിക്കൂറിനിടെ പുതിയതായി 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,054 ആയി. 2 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത മരണങ്ങളുടെ എണ്ണം 4,105 ആയി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: