spot_img
spot_img
HomeOMANമസ്കത്ത് മുനിസിപ്പാലിറ്റി ഇ-സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

മസ്കത്ത് മുനിസിപ്പാലിറ്റി ഇ-സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങൾ സാങ്കേതിക തകരാറുകൾ കാരണം താൽക്കാലികമായി നിർത്തിവച്ചു.

സാങ്കേതിക തകരാറുകൾ കാരണം ഔദ്യോഗിക വെബ്സൈറ്റിലും ‘മൈ മുനിസിപ്പാലിറ്റി’ ആപ്ലിക്കേഷനിലും മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ടെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: