OMAN

ചുഴലിക്കാറ്റ് പ്രദേശങ്ങളിൽ പ്ലാന്‍റേഷന്‍ ക്യാമ്പയിനിൽ പങ്കുചേരാൻ സന്നദ്ധപ്രവർത്തകരോട് അഭ്യർത്ഥിച്ചു

ഒക്ടോബർ 20-21 ബുധൻ, വ്യാഴം ദിവസങ്ങളിൽ ഷഹീൻ ചുഴലിക്കാറ്റ് ബാധിച്ച വിലായത്തുകളിൽ കേടായ മരങ്ങൾ നീക്കം ചെയ്യുന്നതിനും പുതിയവ നടുന്നതിനുമുള്ള പ്രചാരണത്തിൽ പങ്കെടുക്കാൻ പരിസ്ഥിതി അതോറിറ്റി സന്നദ്ധപ്രവർത്തകരോട് ആവശ്യപ്പെട്ടു.

Related Articles

Close
%d bloggers like this: