OMAN

ഒമാനില്‍ 12 പേര്‍ക്ക് കൂടി കോവിഡ്, 1 മരണം

മാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,066 ആയി. 1 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത മരണങ്ങളുടെ എണ്ണം 4,106 ആയി.

Related Articles

Close
%d bloggers like this: