OMAN

ഒമാനില്‍ 35 പേര്‍ക്ക് കൂടി കോവിഡ്, 1 മരണം

ഒമാനിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ പുതിയതായി 35 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,101 ആയി. 1 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,107 ആയി. 299480 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായത്.

Related Articles

Close
%d bloggers like this: