spot_img
spot_img
HomeOMANഒട്ടക ഫെസ്റ്റിവലിന്‍റെ സമാപന ചടങ്ങിൽ ഹിസ്ഹൈനസ് സയ്യിദ് തിയാസിൻ മുഖ്യ രക്ഷാധികാരിയാകും

ഒട്ടക ഫെസ്റ്റിവലിന്‍റെ സമാപന ചടങ്ങിൽ ഹിസ്ഹൈനസ് സയ്യിദ് തിയാസിൻ മുഖ്യ രക്ഷാധികാരിയാകും

സാംസ്കാരിക, കായിക, യുവജന മന്ത്രി ഹിസ്ഹൈനസ് സയ്യിദ് തിയാസിൻ നവംബർ 1 ന് നടക്കുന്ന ഒട്ടകമേളയുടെ സമാപന ചടങ്ങിൽ മുഖ്യ രക്ഷാധികാരിയാകും.

റേസിംഗ് ഫെഡറേഷൻ ഒക്ടോബർ 29 മുതൽ നവംബർ 1 വരെയാണ് അൽ ഫുലൈജിലെ റോയൽ കാമൽ റേസ്കോഴ്സിൽ ഒട്ടക ഫെസ്റ്റിവെല്‍ നടത്തുന്നത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: