OMAN

മയക്കുമരുന്നും സിഗരറ്റും ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 11 വിദേശികളെ അറസ്റ്റ് ചെയ്തു

ഒമാൻ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 11 വിദേശ പൗരന്മാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

ധോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പോലീസ് 11 പേരെ അറസ്റ്റ് ചെയ്യുകയും ഇവര്‍ സഞ്ചരിച്ച മൂന്ന് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. അനധികൃതമായി സിഗരറ്റും മയക്കുമരുന്നും ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Close
%d bloggers like this: