spot_img
spot_img
HomeOMANഷഹീന്‍ ചുഴലിക്കാറ്റ്: ബില്‍ ഇളവുമായി അവാസര്‍

ഷഹീന്‍ ചുഴലിക്കാറ്റ്: ബില്‍ ഇളവുമായി അവാസര്‍

ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളുടെ മുൻനിര ദാതാവായ അവാസർ 2021 ഒക്ടോബറിലെ പ്രതിമാസ ബിൽ അടയ്ക്കുന്നതിൽ നിന്ന് നോർത്ത്, സൗത്ത് അൽ ബാറ്റിന ഗവർണറേറ്റുകളിലെ ഷഹീന്‍ ചുഴലിക്കാറ്റ് ബാധിത വിലായത്തുകളിലെ വരിക്കാരെ ഒഴിവാക്കി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: