OMAN
റോയൽ ഒമാൻ പോലീസിലേക്കുള്ള വനിതാ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു

തൊഴിൽ മന്ത്രാലയവും റോയൽ ഒമാൻ പോലീസും വനിതാ അപേക്ഷകർക്കായി റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പോലീസുമായി ഏകോപിപ്പിച്ച്, വനിതാ ജനറൽ ഡിപ്ലോമ ഹോൾഡർമാർക്കുള്ള റിക്രൂട്ട്മെന്റ് ഒക്ടോബർ 26 മുതല്‍ 30 വരെ നടത്തുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.