spot_img
spot_img
HomeOMANറോയൽ എയർഫോഴ്സ് ഓഫ് ഒമാൻ ക്രൂവിന് പ്രിൻസ് ഫിലിപ്പ് ഹെലികോപ്റ്റർ റെസ്ക്യൂ അവാർഡ്

റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ ക്രൂവിന് പ്രിൻസ് ഫിലിപ്പ് ഹെലികോപ്റ്റർ റെസ്ക്യൂ അവാർഡ്

സൗത്ത് അൽ ബാത്തിന ഗവർണറേറ്റിലെ നഖ്ലിലെ വിലായത്തിൽ അഞ്ച് പർവതാരോഹകരെ വലിയ ഉയരത്തിൽ വെച്ച് അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഒമാൻ റോയൽ എയർഫോഴ്‌സിലെ എയർ ക്രൂവിന് പ്രിൻസ് ഫിലിപ്പ് ഹെലികോപ്റ്റർ റെസ്‌ക്യൂ അവാർഡ് ലഭിച്ചു.സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ നഖ്ലിലെ വിലായത്തിൽ അഞ്ച് പർവതാരോഹകരെ ഉയരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഒമാൻ റോയൽ എയർഫോഴ്‌സിലെ ഒരു എയർ ക്രൂവിന് പ്രിൻസ് ഫിലിപ്പ് ഹെലികോപ്റ്റർ റെസ്‌ക്യൂ അവാർഡ് ലഭിച്ചു.

റോയൽ എയർ ഫോഴ്സിൽ നിന്നുള്ള ഒരു പൈലറ്റും രണ്ട് നാവിഗേറ്റർമാരും അടങ്ങുന്ന സംഘത്തിനാണ് അവാര്‍ഡ് ലഭിച്ചതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: