spot_img
spot_img
HomeOMANഒമാനില്‍ ലഹരി വേട്ട; നാലുപേര്‍ പിടിയില്‍

ഒമാനില്‍ ലഹരി വേട്ട; നാലുപേര്‍ പിടിയില്‍

205 കിലോഗ്രാം ക്രിസ്റ്റൽ, മോർഫിൻ, ഹാഷിഷ് എന്നിവയും 2,757 ഗുളികകൾ സൈക്കോട്രോപിക് ലഹരിവസ്തുക്കളും ഒമാന്‍ പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായതായി റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: