OMAN
ഒമാനിലേക്ക് ലഹരി കടത്താനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി; 3പേര് അറസ്റ്റില്‍

ഒമാനിലേക്ക് 46 കിലോയിലധികം ക്രിസ്റ്റൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം റോയൽ ഒമാൻ പോലീസ് പരാജയപ്പെടുത്തി. പോലീസ് പിടിച്ചെടുത്ത ബോട്ടില്‍ നിന്നും 3 പേര് പിടിയിലായി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.