OMAN

ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ്; 1 മരണം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 20.2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,205 ആയി. കഴിഞ്ഞ ദിവസം രാജ്യത്ത് ഒരു കോവിഡ് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 4,111 ആണ്. 299558 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Close
%d bloggers like this: