OMAN
സൗത്ത് അൽ ഷർഖിയയിലെ ആശുപത്രിയിൽ പരിസ്ഥിതി അതോറിറ്റി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു അലി ഹോസ്പിറ്റലിൽ പരിസ്ഥിതി അതോറിറ്റി വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. 10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണിത്.