OMANOMAN SPECIAL
ഒമാനിലെ ക്ലിനിക്കിൽ നിന്ന് കാലഹരണപ്പെട്ട വെറ്റിനറി മരുന്നുകൾ പിടികൂടി

അൽ ദാഹിറ ഗവർണറേറ്റിലെ സ്വകാര്യ ക്ലിനിക്കിൽ നിന്ന് കാലഹരണപ്പെട്ട വെറ്റിനറി മരുന്നുകൾ പിടിച്ചെടുത്തു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് വാട്ടർ റിസോഴ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയിലാണ് കാലഹരണപ്പെട്ട വെറ്റിനറി മരുന്നുകൾ പിടിച്ചെടുത്തത്.