OMANOMAN SPECIAL
പുകയില ഉത്പന്നങ്ങള്‍ വിറ്റ പ്രവാസിക്ക് 1,000 റിയാല്‍ പിഴ ചുമത്തി

സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ പുകയില വിറ്റതിന് ഒരു പ്രവാസിക്കെതിരെ 1,000 റിയാല്‍ പിഴ ചുമത്തിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
ചവയ്ക്കുന്നതും പുകവലിക്കാത്തതുമായ പുകയില കച്ചവടം ചെയ്യുകയും വിൽക്കുകയും ചെയ്തത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് സി.പി.എ പ്രസ്താവനയിൽ പറഞ്ഞു.