OMANOMAN SPECIAL
ഷഹീൻ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവർക്കായി വീടുകൾ നിർമിക്കാൻ ധാരണാപത്രം ഒപ്പുവെച്ചു

നോർത്ത് അൽ ബാത്തിന ഗവർണറേറ്റിൽ ഷഹീൻ ചുഴലിക്കാറ്റിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കായി 35 വീടുകൾ നിർമ്മിക്കുന്നതിന് ദാർ അൽ അത്താ അസോസിയേഷനുമായി ഭവന, നഗര ആസൂത്രണ മന്ത്രാലയം കരാർ ഒപ്പിട്ടു.