spot_img
spot_img
HomeOMANലൈസൻസില്ലാതെ വ്യാപാരം നടത്തിയ പ്രവാസികൾ അറസ്റ്റിൽ

ലൈസൻസില്ലാതെ വ്യാപാരം നടത്തിയ പ്രവാസികൾ അറസ്റ്റിൽ

അൽ ദഖിലിയ ഗവർണറേറ്റിൽ ലൈസൻസില്ലാതെ വ്യാപാരം നടത്തിയ നിരവധി പ്രവാസികൾ അറസ്റ്റിലായി.
പബ്ലിക് പ്രോസിക്യൂഷന്റെയും റോയൽ ഒമാൻ പോലീസിന്റെയും നേതൃത്വത്തിലാണ് നടപടികള്‍ നടന്നത്. മുനിസിപ്പൽ ലൈസൻസില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കിയ പ്രവാസികളെ ബിദ്ബിഡിലെ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. അവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരുന്നതായി അൽ ദഖിലിയ മുനിസിപ്പാലിറ്റി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: