OMAN
സൊഹാർ-യാങ്കുൾ റോഡിൽ ട്രക്കുകളുടെ ചരക്കുനീക്കം നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി OCCI

സൊഹാർ-യാങ്കുൾ റോഡിൽ ട്രക്കുകളുടെ ഗതാഗതം നിർത്തുന്നത് സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് അൽ ദാഹിറ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (OCCI) ബ്രാഞ്ച് ഡയറക്ടർ ബോർഡ് അഭ്യർത്ഥിച്ചു.