സുൽത്താൻ ഖാബൂസ് പള്ളിക്ക് സമീപമുള്ള റൂവിയിലെ പൊതു പാർക്ക് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഡ്രെയിനേജുകളുടെയും നിലവിലുള്ള പോട്ട് ഹോളുകളുടെയും അറ്റകുറ്റപ്പണികൾക്കായാണ് പാർക്ക് അടച്ചിടുന്നത്.