spot_img
spot_img
HomeOMANഅല്‍ശര്‍ഖിയ്യ ഗവർണറേറ്റിലെ നഗരാസൂത്രണ വിഭാഗം സേവനങ്ങൾ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 8 വരെ...

അല്‍ശര്‍ഖിയ്യ ഗവർണറേറ്റിലെ നഗരാസൂത്രണ വിഭാഗം സേവനങ്ങൾ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 8 വരെ താൽക്കാലികമായി നിർത്തി

നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നഗരാസൂത്രണ വിഭാഗം ഒക്ടോബർ 31 മുതൽ നവംബർ 8 വരെയുള്ള ദിവസങ്ങളില്‍ ഉപഭോക്താക്കളെ സ്വീകരിക്കില്ലെന്ന് ഭവന, നഗര മന്ത്രാലയം ആസൂത്രണം പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: