OMAN
റോയൽ ഹോസ്പിറ്റലിലെ നാഷണൽ ഓങ്കോളജി സെന്ററിന് അക്രഡിറ്റേഷൻ ലഭിച്ചു

റോയൽ ഹോസ്പിറ്റലിലെ നാഷണൽ ഓങ്കോളജി സെന്ററിന് യൂറോപ്യൻ സൊസൈറ്റി ഓഫ് ഓങ്കോളജിയുടെ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.
റോയൽ ഹോസ്പിറ്റലിലെ നാഷണൽ ഓങ്കോളജി സെന്ററിന് യൂറോപ്യൻ സൊസൈറ്റി ഓഫ് ഓങ്കോളജിയിൽ നിന്ന് ഓങ്കോളജിക്കും പാലിയേറ്റീവ് കെയറിനുമുള്ള അംഗീകൃത സംയോജിത കേന്ദ്രമായി അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി ഒമാൻ വാർത്താ ഏജൻസി അറിയിച്ചു.