OMAN
ഒമാൻ ട്രയാത്ത്ലോൺ സമാപിച്ചു

62 പുരുഷന്മാരും സ്ത്രീകളും പങ്കെടുത്ത ഒമാൻ ട്രയാത്ത്ലോൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ഘട്ടം ‘മോഡേൺ ട്രയാത്ത്ലോൺ’ വെള്ളിയാഴ്ച സമാപിച്ചു.
ഒമാൻ വനിതാ ട്രയാത്ലോൺ ചാമ്പ്യൻഷിപ്പിൽ ബെൽജിയത്തിന്റെ കാർലറൻ ഒന്നാം സ്ഥാനം നേടി. ഒമാൻ വനിതകളുടെ “മോഡേൺ ട്രയാത്ത്ലോൺ” ചാമ്പ്യൻഷിപ്പിൽ ബ്രിട്ടന്റെ അന്ന ബ്രോക്ക്മാൻ ഒന്നാം സ്ഥാനവും അൽ ഖുറം ബീച്ചിൽ നടന്ന മത്സരങ്ങളിൽ ഫാരിസ് അൽ സാബി പുരുഷന്മാർക്കുള്ള മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി.