OMAN
ഒമാനിൽ നവംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു

2021 നവംബർ മാസത്തെ ഒമാനിലെ ഇന്ധന വില ഞായറാഴ്ച പ്രഖ്യാപിച്ചു. നവംബർ 1 തിങ്കളാഴ്ച മുതൽ പുതിയ നിരക്ക് ബാധകമാകും.
വിലകൾ ഇപ്രകാരമാണ്:
1. M91: ലിറ്ററിന് 233 ബൈസ
2. M95 : ലിറ്ററിന് 242 ബൈസ
3. ഡീസൽ : ലിറ്ററിന് 275 ബൈസ
2021 ഒക്ടോബർ മാസത്തെ ഇന്ധന വില M91 ലിറ്ററിന് 229 ബൈസ (44.56 ഇന്ത്യന്‍ രൂപ), M95 ലിറ്ററിന് 239 ബൈസ (46.51 രൂപ), ഡീസൽ ലിറ്ററിന് 258 ബൈസ (48.65 രൂപ) എന്നിങ്ങനെയായിരുന്നു.