spot_img
spot_img
HomeOMAN1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠങ്ങൾ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം സംപ്രേക്ഷണം ചെയ്യും

1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠങ്ങൾ ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം സംപ്രേക്ഷണം ചെയ്യും

ഒമാൻ ടിവി ചാനലുകൾ വഴി 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി വിവിധ പാഠങ്ങളെക്കുറിച്ചുള്ള ഒരു പ്രോഗ്രാം വിദ്യാഭ്യാസ മന്ത്രാലയം സംപ്രേഷണം ചെയ്യുന്നു.

സുൽത്താനേറ്റ് ഓഫ് ഒമാൻ ടിവിയില്‍ ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പാഠങ്ങൾ സംപ്രേഷണം ചെയ്യാൻ തുടങ്ങി. ഒമാൻ മുബാഷിർ ടിവി ചാനലിന് 8 മുതൽ 12 വരെ ഗ്രേഡുകളിലേക്കും ഒമാൻ കൾച്ചറൽ ടിവി ചാനലിന് 1 മുതൽ 7 വരെ ഗ്രേഡുകളിലേക്കും സംപ്രേഷണം അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: