സീബിലെ ഒരു കടയിൽ തിങ്കളാഴ്ചയുണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി അണച്ചു.
മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആന്‍ഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങളാണ് സീബ് വിലായത്തിലെ തെക്കൻ മാബില ഏരിയയിലെ ഒരു വാണിജ്യ സ്റ്റോറിൽ ഉണ്ടായ തീപിടിത്തം അണച്ചത്. ആര്‍ക്കും പരിക്കുകളില്ലെന്ന് അതോറിറ്റി അറിയിച്ചു.