spot_img
spot_img
HomeOMANഒക്ടോബറിൽ 2,600-ലധികം പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ വിചാരണ ചെയ്തു

ഒക്ടോബറിൽ 2,600-ലധികം പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ വിചാരണ ചെയ്തു

2021 ഒക്‌ടോബർ മാസത്തിൽ വിവിധ കേസുകളിലായി 2,600-ലധികം പ്രതികളെ പബ്ലിക് പ്രോസിക്യൂഷൻ വിചാരണ ചെയ്തു.

പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ട പ്രതിമാസ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021 സെപ്റ്റംബറിലെ 2,464 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 2021 ഒക്ടോബറിൽ ലഭിച്ച കേസുകളുടെ എണ്ണം 2,687 ആയി ഉയർന്നു. ജുഡീഷ്യൽ ഉത്തരവുകളുടെ എണ്ണവും ഒക്ടോബറിൽ 11,951 ആയി ഉയർന്നിട്ടുണ്ട്. സെപ്റ്റംബറിൽ ഇത് 11,757 ആയിരുന്നു. പുറപ്പെടുവിച്ച ജുഡീഷ്യൽ തീരുമാനങ്ങൾ സെപ്റ്റംബറിലെ 2,829 ൽ നിന്ന് ഒക്ടോബറിൽ 18.9 ശതമാനം ഇടിഞ്ഞ് 2,295 ആയി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: