OMAN
സിവിൽ ഏവിയേഷൻ കരാറിൽ ഒമാനും സൗദി അറേബ്യയും ഒപ്പുവെച്ചു

സിവിൽ ഏവിയേഷൻ മേഖലയിൽ ഒമാൻ സുൽത്താനേറ്റും സൗദി അറേബ്യയും തമ്മിൽ കരാർ ഒപ്പുവെച്ചു.
സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് എഞ്ചിനീയർ നായിഫ് അൽ അബ്രിയും സൗദി അറേബ്യയിലെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലെജും റിയാദിൽ സഹകരണ മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചു. സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.