കോവിഡ് -19 പകര്‍ച്ചവ്യാധിയിൽ നിന്ന് കരകയറും വരെ അതിനെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒമാൻ സുൽത്താനേറ്റ് ലോകത്തോട് ആഹ്വാനം ചെയ്തു.
ദേശീയ പദ്ധതികൾക്കുള്ളിൽ സമഗ്രമായ സുസ്ഥിര വികസന പാതയെ പിന്തുണയ്ക്കുക എന്നതായിരിക്കും തങ്ങളുടെ ശ്രദ്ധയെന്ന് ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിക്ക് മുമ്പാകെ ഒമാൻ സുൽത്താനേറ്റ് വ്യക്തമാക്കി.